Skip to content

Latest commit

 

History

History
29 lines (17 loc) · 3.64 KB

File metadata and controls

29 lines (17 loc) · 3.64 KB
description എല്ലാ മാസവും അവസാന പ്രവര്‍ത്തി ദിവസം 5 മണിക്ക് ചുവടെ ചേര്‍ക്കുന്ന ഫോര്‍മാറ്റില്‍ സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിന് seoc.gok@gmail.com എന്ന ഇമെയിലില്‍ ലഭ്യമാകേണ്ടതാണ്
# അനുബന്ധം 2: എല്ലാ മാസവും സമര്‍പ്പിക്കേണ്ടുന്ന ദുരന്ത റിപ്പോര്‍ട്ടിന്‍റെ ഫോര്‍മാറ്റ്‌ **Format for District Level Statistics on Disasters issued by Ministry of Home Affairs, Govt. of India vide Ltr. No. 32-4/2011-NDM-I dated 28th March 2013** : ![](../.gitbook/assets/image%20%2818%29.png) ![](../.gitbook/assets/image%20%2824%29.png) ![](../.gitbook/assets/image%20%287%29.png) ![](../.gitbook/assets/image%20%2814%29.png) ![](../.gitbook/assets/image%20%2810%29.png) **ദുരന്തങ്ങളുടെ കോഡ്‌** * ദേശീയ തലത്തില്‍ അംഗീകരിച്ചിട്ടുള്ള ദുരന്തങ്ങള്‍ - A\) വെള്ളപ്പൊക്കം, B\) ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/പാറ വീഴ്ച/പറ നിരങ്ങല്‍, C\) വരള്‍ച്ച, D\) ചുഴലിക്കാറ്റ്, E\) ഭൂമികുലുക്കം, F\) മേഘസ്ഫോടനം, G\) ആലിപ്പഴ വീഴ്ച, H\) സുനാമി, I\) കാട്ട് തീ, J\) കീടാക്രമണം, K\) ശൈത്യതരംഗം/ശീതാഘാതം, L\) ഹിമപാതം. ഇവയുടെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം GO \(Ms\) No. 194/2015/DMD dated 20-05-2015 പ്രകാരം നിര്‍ണയിച്ചിട്ടുണ്ട്. * സംസ്ഥാന സവിശേഷ ദുരന്തങ്ങള്‍ - M\) തീരശോഷണം, N\) ഇടിമിന്നല്‍, O\) ശക്തമായ കാറ്റ്, P\) കുഴലീകൃത മണ്ണൊലിപ്പ്, Q\) ഉഷ്ണതരംഗം/സൂര്യാഘാതം/സൂര്യതാപം. തീരശോഷണം, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയുടെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം GO \(Ms\) No. 343/2015/DMD dated 23-07-2015 പ്രകാരം നിര്‍ണയിച്ചിട്ടുണ്ട്. കുഴലീകൃത മണ്ണൊലിപ്പിന്‍റെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം GO \(Rt\) No. 149/2017/DMD dated 18-01-2017 പ്രകാരം നിര്‍ണയിച്ചിട്ടുണ്ട്. ഉഷ്ണതരംഗം/സൂര്യാഘാതം/സൂര്യതാപം എന്നിവയുടെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം GO \(Ms\) No. 9/2019/DMD dated 9-03-2019 പ്രകാരം നിര്‍ണയിച്ചിട്ടുണ്ട്.